കൂളിംഗ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും ; ഓപ്പറേഷന്‍ സ്‌ക്രീന്‍ നാളെ മുതല്‍

തിരുവനന്തപുരം : കൂളിംഗ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് . നാളെ മുതല്‍ ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിക്കും.

വി.ഐ.പി വാഹനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാവും.കര്‍ട്ടനും കൂളിംഗ് ഫിലിം ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

 

Share news
error: Content is protected !!
Scroll to Top