Section

malabari-logo-mobile

സ്ട്രെസ് കുറയ്ക്കണോ ; വഴിയുണ്ട്…..

HIGHLIGHTS : Reduce stress; There is a way

– നടക്കുക : നടത്തം ഫീല്‍ ഗൂഡിനും ബ്രെയിന്‍ റീലാക്‌സിങ്ങിനും കാരണമായ എന്‍ഡോര്‍ഫിനുകള്‍ റിലീസ് ചെയ്യുന്നതിന് സഹായിക്കുന്നു.

 

– പ്രകൃതിയുമായി ഇടപഴകുക : ശാരീരികവും മാനസികവുമായി പ്രകൃതിയുമായി ഇടപഴകുന്നത് സമ്മര്‍ദ്ദം,ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നു.

sameeksha-malabarinews

 

– പാട്ട് കേള്‍ക്കുക : സംഗീതത്തിന് ശാന്തമായ ഫലമുണ്ടെന്ന് പണ്ടേ പറയപ്പെടുന്നതാണ്. സംഗീതം സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഒരു ശക്തമായ ഉപകരണമാണ്.

– സുഹൃത്തുക്കളെ മീറ്റ് ചെയ്യുക : സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും, സ്വത്വബോധം,ആത്മവിശ്വാസം എന്നിവ വര്‍ദ്ധിപ്പിക്കാനും ഏറ്റവും നല്ല മരുന്നാണ് സൗഹൃദം.

– ചിരി : ചിരിക്കുന്നത് ഓക്സിജന്‍ സമ്പുഷ്ടമായ വായുവിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇത് തലച്ചോറില്‍ നിന്ന് കൂടുതല്‍ എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും ഹൃദയം, ശ്വാസകോശം, പേശികള്‍ എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇവ സമ്മര്‍ദ്ദത്തിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!