തിരൂര്‍: പഴംകുളങ്ങര സ്വദേശി പരേതനായ കുന്നത്ത് പറമ്പില്‍ കുഞ്ഞികമ്മു മകന്‍ മുയ്തുഹാജി (മാനു-67) നിര്യാതനായി.ഭാര്യ : സുഹറ. മക്കള്‍ : സത്താര്‍, സക്കീര്‍, സുഹൈല്‍, സയ്യിദ്, സഫീന.
മരുമക്കള്‍ : സജീര്‍, റംസീന, അസീന, റബീഹ, റിമ. സഹോദരങ്ങള്‍ : ബീരാന്‍കുട്ടി, മുഹമ്മദ് കുട്ടി (Late), ഫാത്തിമ, നഫീസു, ആയിശുമ്മു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


