വിളിവെള്ളി കിഴക്കേ കോവിലകത്ത്  രാവുണ്ണിക്കുട്ടി നായർ  (അപ്പുകുട്ടൻ നായർ – 96)  നിര്യാതനായി

പരപ്പനങ്ങാടി: മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്ര വലിയ പണിക്കർ  വിളിവെള്ളി കിഴക്കേ കോവിലകത്ത്  രാവുണ്ണിക്കുട്ടി നായർ  (അപ്പുകുട്ടൻ നായർ – 96)  നിര്യാതനായി.  ഭാര്യ : കോമളം. മക്കൾ :  ധനലക്ഷ്മി, വിജയകൃഷ്ണൻ, രാജ്‌മോഹൻ, വിനോദ്കുമാർ. മരുമക്കൾ:  സേതുമാധവൻ, രമണി, ചിത്ര, സോണിയ. സഹോദരങ്ങൾ:  കൃഷ്ണൻകുട്ടി നായർ, കുഞ്ഞികാളിയമ്മ, ജാനു അമ്മ, പരേതരായ തങ്ക അമ്മ, കാർത്തിയാനി അമ്മ.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews
Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •