മുളമ്പാട്ടിൽ മൊയ്തീൻ(63)നിര്യാതനായി

പരപ്പനങ്ങാടി:ഉള്ളണം കോറാട് താമസിക്കുന്ന മുളമ്പാട്ടിൽ മൊയ്തീൻ(63)നിര്യാതനായി
. ഭാര്യ:ബീവാത്തു. മക്കൾ: മുജീബ്റഹ്മാൻ, ഷരീഫ്, ജാബിർ, മൈമൂന, സെമീറ. മരുമക്കൾ: ആരിഫ, റംലത്ത്, അഷ്റഫ് ചെമ്മാട്, ഹസ്സൻ തിരൂരങ്ങാടി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews
Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •