HIGHLIGHTS : Ration traders' strike today
തിരുവനന്തപുരം : വിവിധ വിഷയങ്ങളുന്നയിച്ച് ചൊവ്വാഴ്ച റേഷന്‍കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറി യിച്ചു. രാവിലെ 10ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ വ്യാപാരികള്‍ ധര്‍ണ നടത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക