Section

malabari-logo-mobile

റഷാദിന് യാത്രയപ്പ് നല്‍കി

HIGHLIGHTS : പരപ്പനങ്ങാടി:അമേരിക്കയിലേക്ക് ശാസ്ത്ര ഗണിത ഗവേഷണ പഠനത്തിന് അര്‍ഹത നേടിയ ഇ കെ മുഹമ്മദ് റഷാദിന് യാത്രയപ്പ് നല്‍കി.

പരപ്പനങ്ങാടി:അമേരിക്കയിലേക്ക് ശാസ്ത്ര ഗണിത ഗവേഷണ പഠനത്തിന് അര്‍ഹത നേടിയ ഇ കെ മുഹമ്മദ് റഷാദിന് യാത്രയപ്പ് നല്‍കി.

ചടങ്ങില്‍ കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്‍ ഉപഹാരം നല്‍കി. ബാലകൃഷ്ണന്‍ ചക്ക്യാട്ട് പൊന്നാടയണിയിച്ചു. പരപ്പനാട് റസിഡന്‍ഷ്യല്‍ സെക്രട്ടറി സനില, പ്രസിഡന്റ് പ്രമോദ് പി തുടങ്ങിയവര്‍സംസാരിച്ചു. ചടങ്ങില്‍ റസിഡന്‍ഷ്യല്‍ കുടുംബാംഗങ്ങള്‍ സംബന്ധിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!