HIGHLIGHTS : Rape with offer of help; YouTuber arrested
കൊളത്തൂര്‍ : യുവതിക്ക് വീട് നിര്‍മിക്കാന്‍ സഹായം വാഗ്ദാനം നല്‍കി ബലാത്സംഗംചെയ്ത കേസില്‍ യൂട്യൂബര്‍ പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് ആണ്ടിപാടം കുണ്ടില്‍ വീട്ടില്‍ ആഷിഖിനെ (29)യാണ് കൊള ത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ത്. മണ്ണാര്‍ക്കാട് കുമരമ്പത്തൂ രുള്ള കംപ്യൂട്ടര്‍ സോഫ്റ്റ്വെ യര്‍ സ്ഥാപനത്തിലെ ജീവന ക്കാരന്‍കൂടിയാണ് ആഷിഖ്.
മൂന്നുമാസംമുമ്പ് ഇന്‍സ്റ്റ ഗ്രാംവഴി പരിചയപ്പെട്ട കാടാ മ്പുഴ സ്വദേശിയായ യുവതിക്ക് വീട് നിര്‍മിക്കാന്‍ ആഷിഖ് സഹായ വാഗ്ദാനം നല്‍കി. തു ടര്‍ന്ന് കഴിഞ്ഞമാസം അഞ്ചിന് യുവതിയെ പീടികപ്പടിയിലേ ക്ക് വിളിച്ചുവരുത്തി കാറില്‍ കയറ്റി പാങ്ങ് ചന്തപറമ്പുള്ള ആളൊഴി ഞ്ഞ വീടിനു സമീപത്തെ ത്തിച്ച് ബലാത്സം ഗംചെയ്‌തെ ന്നാണ് പരാ തി. കൊള ത്തുര്‍ ഇന്‍ സ്‌പെക്ടര്‍ സംഗീത് പുനത്തി ലിന്റെ നേതൃത്വത്തിലുള്ള സം ഘം മണ്ണാര്‍ക്കാടുനിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്ത ത്.
ബലാത്സംഗത്തിനുപയോഗി ച്ച മാരുതി റിറ്റ്‌സ് കാറും പൊലി സ് കസ്റ്റഡിയിലെടുത്തു. പെരി ന്തല്‍മണ്ണ കോടതിയില്‍ ഹാജ രാക്കിയ ആഷിഖിനെ പെരിന്ത ല്‍മണ്ണ സബ് ജയിലിലേക്ക് റി മാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു