പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

കൊല്ലം: പത്തനാപുരത്ത് 10 വയസ്സുകാര ന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വെള്ളി മുതല്‍ പനിയും തലവേദനയും അനുഭ വപ്പെട്ട കുട്ടിക്ക് ശനിയാഴ്ച കടു ത്ത തലവേദനയുണ്ടായി.

കൊട്ടാരക്കര താലൂക്കാശുപ ത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഞായറാഴ്ച തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരി ശോധനയിലാണ് രോഗം സ്ഥിരീ കരിച്ചത.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top