കൊളപ്പുറം ഹൈവേ കേസ്: കമീഷന്‍ ഇന്നെത്തും

വേങ്ങര : കൊളപ്പുറം നാഷണല്‍ ഹൈവേ കേസില്‍ ഹൈക്കോടതി നിയോഗിച്ച കമീഷന്‍ ചൊവ്വാഴ്ച സ്ഥല പരിശോധന നടത്തും. അഡ്വ. അഭിജിത് ജി കമ്മ ത്തിനെയാണ് കമീഷനായി നിശ്ചയിച്ചത്. ദേശീയപാത വികസനത്തോടെ കൊളപ്പു റത്ത് മുറിഞ്ഞുപോയ അരീ ക്കോട് -പരപ്പനങ്ങാടി സം സ്ഥാന പാത പുനഃസ്ഥാപി ക്കണമെന്നാവശ്യപ്പെട്ട് കൊളപ്പുറം സമരസമിതി ഫയല്‍ ചെയ്ത ഹര്‍ജിയിലാ ണ് ജസ്റ്റിസ് വി ജി അരുണ്‍ കമീഷനെ അനുവദിച്ചത്.

രാവിലെ 10ന് എത്തുന്ന കമീ ഷന്‍ സമരസമിതി നേതാക്ക ളെയും നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥയെ യും ജനപ്രതിനിധികളെയും കാണും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top