റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ചു മരിച്ചു

വള്ളിക്കുന്ന്: റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായിരുന്ന രംഗനാഥന്‍ (61 ) കോവിഡ് ബാധിച്ചു മരണപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അരിയല്ലൂരിലുള്ള വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഭാര്യ: ജിഷി
മക്കള്‍: നീതു, നിതിന്‍
മരുമകന്‍: ശ്രീജിത്ത്

 

Share news
error: Content is protected !!
Scroll to Top