Section

malabari-logo-mobile

റമദാന്‍ നോമ്പിനോട് അനാദരവ് കാട്ടുന്നവരെ നാടു കടത്തും

HIGHLIGHTS : റിയാദ് : റമദാന്‍ നോമ്പിനോട് അനാദരവ് കാട്ടുന്നവരെ നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. നോമ്പുകാലത്ത് പൊതുസ്ഥലങ്ങളില്‍ വെച്ച് ഭക്ഷണം കഴിക്കാനോ ...

ramadanറിയാദ് : റമദാന്‍ നോമ്പിനോട് അനാദരവ് കാട്ടുന്നവരെ നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. നോമ്പുകാലത്ത് പൊതുസ്ഥലങ്ങളില്‍ വെച്ച് ഭക്ഷണം കഴിക്കാനോ പാനീയങ്ങള്‍ കുടിക്കാനോ പാടില്ലെന്നാണ് മുന്നറിയിപ്പ്.

നോമ്പ് സമയത്ത് അമുസ്ലീങ്ങള്‍ ഇസ്ലാമിക വിശ്വാസികളോട് ആദരവ് കാട്ടണമെന്നും ഇത് ലംഘിച്ചാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. .

sameeksha-malabarinews

ഏകദേശം ഒമ്പത് മില്ല്യണ്‍ വിദേശികള്‍ സൗദിയില്‍ ഇപ്പോള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ തന്നെ കൂടുതല്‍ ഏഷ്യക്കാരാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!