രാമചന്ദ്രന്‍ നിര്യാതനായി

പരപ്പനങ്ങാടി: കാളിക്കാവ് ക്ഷേത്രത്തിന് സമീപം കാരാട്ട് പറമ്പില്‍ രാമചന്ദ്രന്‍ (67) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ: വസന്ത
മക്കള്‍: രാജീവ്, രജീഷ്, ഐശ്വര്യ
മരുമക്കള്‍: നിജില്‍, ധന്യ

Share news
error: Content is protected !!
Scroll to Top