പഴുക്കാപറമ്പിൽ രാജൻ (75)നിര്യാതനായി

പരപ്പനങ്ങാടി: വിവാനഗറിൽ ബൈജു നിവാസിൽ താമസിച്ചിരുന്ന പഴുക്കാപറമ്പിൽ രാജൻ (75)കോട്ടയത്ത് (വിഴിക്കിത്തോട് ) നിര്യാതനായി.വിമുക്ത ഭടനായിരുന്നു. ഭാര്യ: എം ജി ശാന്തമ്മ (റിട്ട: അദ്ധ്യാപിക)
മക്കൾ: ആതിര, രമ്യ, മരുമക്കൾ: സുനിൽ, ഗോകുൽദാസ്

Share news
error: Content is protected !!
Scroll to Top