Section

malabari-logo-mobile

മലപ്പുറത്ത്‌ നാളെ മെഡിക്കല്‍ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കു

HIGHLIGHTS : Malappuram: Only medical services will be operational tomorrow

മലപ്പുറം:കോവിഡ്‌ 19 അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട അനിവാര്യമായ സാഹചര്യത്തില്‍ നാളെ(23-05-2021) മലപ്പുറം ജില്ലയില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ള എന്ന്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!