രാജൻ (59) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്തെ പറമ്പത്ത് വീട്ടിൽ രാജൻ (59) നിര്യാതനായി. ഭാര്യ: സതി . മക്കൾ.സജയൻ , സനൽ .  മരുമക്കൾ: ആൻസി, രാഖി   സംസ്കാരം ബുധൻ രാവിലെ വീട്ടുവളപ്പിൽ .

Share news
error: Content is protected !!
Scroll to Top