ഇത്തീര്യ കുട്ടി (79) നിര്യാതയായി

പരപ്പനങ്ങാടി: അരിയല്ലൂരിലെ പരേതനായ നരിക്കുനി മുഹമ്മദിൻ്റെ ഭാര്യ കുന്നത്ത് ഇത്തീര്യ കുട്ടി (79) നിര്യാതയായി. മക്കൾ:അഷ്റഫ്, റംല,സലിം,സാബിറ, സമീറ,സിജിറ.മരുമക്കൾ: ബീരാൻകോയ,ഇമ്പിച്ചിബീവി,ഹാജറ,പരേതരായ ശുഐബ്,ഷുക്കൂർ,ഷാദുലി.

Share news
error: Content is protected !!
Scroll to Top