പരപ്പനങ്ങാടി: നെടുവ പിഷാരിക്കൽ മൂകാംബിക ക്ഷേത്രത്തിന് മുൻവശം കൊടപ്പാളി പാടത്തെ വിമുക്തഭടനായ പരുത്തിക്കാട്ട് അപ്പുണ്ണി (ബാബു) യുടെ ഭാര്യ പ്രഭാവതി (60) നിര്യാതയായി.മക്കൾ: വർഷ, വിനീത,
വിനോയ്ബാബു.മരുമക്കൾ: ബൈജു, സന്തോഷ്, ജിഷ .സംസ്കാരം ബുധന്‍
രാവിലെ 8 മണിക്ക്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



