നീലച്ചിത്ര നിര്‍മ്മാണം: ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

Raj Kundra arrested in a case relating to pornographic films

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നൂലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റില്‍. മുംബൈ പോലീസാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

നീലച്ചിത്ര നിര്‍മ്മാണ ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായതെന്ന് മാധ്യമങ്ങള്‍ നിപ്പോര്‍ട്ടു ചെയ്തു. ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഢ്ച് ഇതുസംബന്ധിച്ച് കേസെടുത്തത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •