Section

malabari-logo-mobile

ഇടുക്കിയില്‍ നിശാ പാര്‍ട്ടിയില്‍ റെയ്ഡ് ; ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു ,25 സ്ത്രീകളുള്‍പ്പെടെ 60 പേര്‍ കസ്റ്റഡിയില്‍

HIGHLIGHTS : ഇടുക്കി : വാര്‍ഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ ക...

ഇടുക്കി : വാര്‍ഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച് എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഇരുപത്തിയഞ്ചോളം സ്ത്രീകളുള്‍പ്പെടെ അറുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു .

sameeksha-malabarinews

എല്‍എസ്ഡി, സ്റ്റാമ്പ്, ഹെറോയില്‍, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമണ്‍ വട്ടപ്പത്താലിലെ ക്ലിഫ്ഇന് റിസോര്‍ട്ടിലായിരുന്നു റെയ്ഡ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!