കോട്ടക്കല്‍: ആയുര്‍വേദ ചികിത്സയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ എത്തും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ശേഷം കൊച്ചിയില്‍ താമസിച്ച് രാവിലെ ഒമ്പതോടെയാണ് കോട്ടക്കലിലെത്തുക. അടുത്ത ദിവസം പ്രിയങ്ക ഗാന്ധിയും എത്തും.
ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി മാധവന്‍കുട്ടി വാരിയരുടെ മേല്‍ നോട്ടത്തിലാണ് രാഹുലിന് ചികിത്സ നല്‍കുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




