ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്ത ശേഷം
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും
ഡല്‍ഹിയിലേക്ക് തിരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നടപടി. വിമാനം മധ്യപ്രദേശിലെ ഭോപ്പാലിലാണ് അടിയന്തരമായി നിലത്തിറക്കിയത്. മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും പ്രവര്‍ത്തകര്‍ പരിഭ്രാന്തരാകേണ്ടെന്നും രാഹുല്‍ അറിയിച്ചു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




