രഹ്ന ഫാത്തിമ അറസ്റ്റില്‍

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തി അറസ്‌ററില്‍. മതവികാരം വ്രണപ്പെടുത്തന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട പോലീസ് കൊച്ചിയിലെത്തിയാണ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. . ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു.

Related Articles