പരപ്പനങ്ങാടി: കേരളസാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച നാടകകൃത്തിനുള്ള അവാര്‍ഡ് നേടിയ റഫീഖ് മംഗലശ്ശേരിക്ക് പരപ്പനങ്ങാടിയുടെ ആദരവ്. പുരോഗമനസാഹിത്യസംഘം സംഘടിപ്പിച്ച ചടങ്ങില്‍ സികെ ബാലന്‍ റഫീഖിന് പൊന്നാടയണിയിച്ചു.
ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പിഎം അയൂബ് മൗലവി, സികെ ബാലന്‍, സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




