കേരളത്തില്‍ ഹര്‍ത്താല്‍ തുടങ്ങി: വടക്കന്‍ മലബാറില്‍ അതീവജാഗ്രത

തിരു ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ധനമമന്ത്രി കെഎം മാണി രാജിവെക്കണമെന്നാവിശ്യപ്പെട്ട്‌ ബിജെപി നടത്തുന്ന ഹര്‍ത്താല്‍ കേരളത്തില്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്‌ കെഎസ്‌ആര്‍ടിസി അടക്കമുള്ള ബസ്സുകളും, ടാക്‌സികളും റോഡിലിറങ്ങിയിട്ടില്ല. പല സ്ഥലത്തുംസ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്‌.

സംഘര്‍ഷസാധ്യതയുണ്ടാകുമെന്ന ഇന്റലിജെന്‍സ്‌ മുന്നറിയി്‌പ്പിനെ തുടര്‍ന്ന്‌ കാസര്‍ക്കോട്‌ ജില്ലയില്‍ പോലീസ്‌ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്‌

Share news
error: Content is protected !!
Scroll to Top