കാര്‍ട്ടൂണിസ്റ്റ്‌ ആര്‍.കെ ലക്ഷ്‌മണ്‍ അന്തരിച്ചു

r k laxmanപുനൈ :പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റ്‌ ആര്‍.കെ ലക്ഷമണ്‍ അന്തരിച്ചു. തിങ്കളാഴ്‌ച വൈകീട്ടോടയായിരുന്നു അന്ത്യം. രോഗബാധിതനായതിനാല്‍ എറെ നാളായി പൂനൈയിലെ ദീനാനാഥ്‌ മങ്കേഷ്‌ക്കര്‍ ആശുപത്രിയില്‍ ചികത്സയിലായിരുന്നു അദ്ദേഹം സംസ്‌ക്കാരം ചൊവ്വാഴ്‌ച ഉച്ചയോടെ നടക്കും.

1924 ഒക്ടോബര്‍ 23ന്‌ മൈസൂരിലാണ്‌ ആര്‍കെയുടെ ജനനം എക്കാലത്തേയും മികച്ച കാര്‍ട്ടുണിസ്‌റ്റായിരുന്ന ആര്‍കെയുടെ കോമണ്‍മാന്‍ എന്‌ കാര്‍്‌ട്ടൂണ്‍ കഥാപാത്രം ഇന്ത്യന്‍ മനസ്സില്‍ ചിരകാല പ്രതിഷ്ട നേടിയിരുന്നു. 2005ല്‍ രാജ്യം അദ്ദേഹത്തെ പ്‌ത്തമവിഭൂഷണ്‍ നല്‍കി ആദരിച്ചു

 

Share news
error: Content is protected !!
Scroll to Top