റഫീഖ് അഹമ്മദിന്റെ മാതാവ് തിത്തായിക്കുട്ടി അന്തരിച്ചു

കുന്നംകുളം: കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്ദ് സജാദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി (99) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് പരുവക്കുന്നു പള്ളി ഖബര്‍സ്ഥാനില്‍.
മക്കള്‍: പരേതനായ സെയ്ദ് സാദിഖ്, സെയ്ദ് ഹാഷിം, സെയ്ദ് അഷറഫ്, റഫീഖ് അഹമ്മദ്, സെയ്ദ് ഹാരിസ്, സൈബുന്നീസ, മെഹറുന്നീസ, റെമീസ.
മരുമക്കള്‍: അബ്ദുല്‍ ഹമീദ്, കെ.പി. അലവിക്കുട്ടി, ഫസലുര്‍ റഹ്മാന്‍, ഖദീജ സാദിഖ്, റഷീദ, ഫൗസിയ, ലൈല, സാജിത

Share news
error: Content is protected !!
Scroll to Top