കേരളത്തിലുടനീളം സ്‌ക്കേറ്റിംഗ് റൈഡ് പര്യടനം നടത്തുന്ന ആഖിബ് പാനൂരിന് സ്വീകരണം നല്‍കി

https://www.youtube.com/watch?v=PnmH-sk8FcQ

തിരൂര്‍:കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങള്‍ ഒരുമാസംകൊണ്ട് സന്ദര്‍ശിക്കുകയും കേരളസമൂഹത്തെ സ്‌കേറ്റിംഗ് റൈഡ് പരിചയപ്പെടുത്തുന്നതിന്നും വേണ്ടി കോഴിക്കോട് നിന്നും പുറപ്പെട്ട് കേരളത്തിലുടനീളം സ്‌കേറ്റിംഗ് റൈഡ് പര്യടനം നടത്തുന്ന ആഖിബ് പാനൂര്‍ ന്ന് കൂട്ടായി പടിഞ്ഞാറേക്കര ടൂറിസം ബീച്ചില്‍ സ്വീകരണം നല്‍കി.

ബീച്ച് മാനേജര്‍ സലാം താണിക്കാട്, ജീവനക്കാരായ ഷറഫുദ്ദീന്‍, മുസ്തഫ, സന്തോഷ് പുല്ലൂണി, ഹുസൈന്‍ കെ ടി,തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top