ഖത്തറില്‍ ബു ഇറയ്യീന്‍ സ്ട്രീറ്റില്‍ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ദോഹ: ബു ഇറയ്യീന്‍ സ്ട്രീറ്റില്‍ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദോഹ: ബു ഇറയ്യീന്‍ സ്ട്രീറ്റില്‍ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരുന്നത്.

ബു ഇറയ്യീന്‍ സ്ട്രീറ്റിലൂടെ ഞായറാഴ്ച മുതല്‍ വലുഅയ്ബിലേക്കു വരുന്നവര്‍ ഗതാഗതം തടഞ്ഞ റോഡില്‍ നിന്ന് 220 മീറ്റര്‍ മുന്നോട് പോയി വലത്തുഭാഗത്തേക്ക് തിരിഞ്ഞ ശേഷം അല്‍ സംറിയ സ്ട്രീറ്റിലൂടെയായിരിക്കണം പോകേണ്ടത്.

എന്നാല്‍ ലുഅയ്ബില്‍ നിന്നും ഇറയ്യീന്‍ സ്ട്രീറ്റിലേക്കാണ് പോകെണ്ടെതിങ്കില്‍ അവര്‍ അല്‍ സംറിയ സ്ട്രീറ്റില്‍ നിന്നും വലത്തേക്കു തിരിഞ്ഞ് സനയ സ്ട്രീലേക്കും അവിടെ നിന്ന് റഷീദ സ്ട്രീറ്റിലേക്കുമെത്തിയ ശേഷം ലഖ്‌വിയ റൗണ്ട് എബൗട്ടിലൂടെ ഇടത്തേക്കു തിരിഞ്ഞാണ് പോകേണ്ടത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •