Section

malabari-logo-mobile

ഖത്തര്‍ ദേശീയദിനം;2 ദിവസം അവധി പ്രഖ്യാപിച്ചു

HIGHLIGHTS : Qatar National Day; 2 days holiday declared

ദോഹ: ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായ ഖത്തര്‍ ദേശീയ ദിനം, വര്‍ഷം തോറും ഡിസംബര്‍ 18 നാണ് ആഘോഷിച്ചുവരുന്നത്. രാജ്യത്തിന്റെ കലണ്ടറിലെ ഒരു സുപ്രധാന തീയതിയാണ് ഈ ദിനകൂടിയാണ് ഇത്. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറില്‍ രണ്ട് ദിവസത്തെ അവധി രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുണ്ട് ഡിസംബര്‍17(ഞായര്‍)നും 18(തിങ്കള്‍)നുമാണ് അവധി.

19-ാം തീയതി ജീവനക്കാര്‍ ഓഫീസുകളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. ഇതിനോടകം തന്നെ രാജ്യത്ത് ദേശീയദിനാഘോഷങ്ങള്‍ ആരംഭിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!