ഖത്തര്‍ എയര്‍വേയ്‌സിന്റെ സമയത്തില്‍ മാറ്റം

കോഴിക്കോട്: ഖത്തര്‍ എയര്‍വേയ്‌സ് കരിപ്പൂര്‍-ദോഹ വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം. ക്യുആര്‍ 537 വിമാനം പുലര്‍ച്ചെ മൂന്നേമുക്കാലിനാണ് കരിപ്പൂരില്‍ നിന്നും പുറപ്പെടുക. 5.40 നു ദോഹയില്‍ എത്തിച്ചേരും. തിരിച്ചുള്ള ക്യുആര്‍ 536 വിമാനം പുലര്‍ച്ചെ 2.35 നു ദോഹയില്‍ നിന്നു പുറപ്പെടും. ഒക്ടോബര്‍ 28 വരെയാണ് സമയത്തില്‍ മാറ്റം. വിവരങ്ങള്‍ അറിയാന്‍ 07930616000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share news
error: Content is protected !!
Scroll to Top