പുത്തുക്കാട്ടില്‍ മനോജ് കുമാര്‍(49)നിര്യാതനായി

പരപ്പനങ്ങാടി: പുത്തുക്കാട്ടില്‍ മനോജ് കുമാര്‍ (49) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (ജൂണ്‍ 2ന് ചൊവ്വാഴ്ച്ച )വൈകിയിട്ട് 4.30ന് വീട്ടുവളപ്പില്‍.

അച്ഛന്‍ പരേതനായ ശങ്കരന്‍ കുട്ടി, അമ്മ:സൗമിനി. ഭാര്യ:അജിത. മക്കള്‍:ജിഷ്ണു, ജില്‍ഷ മരുമകന്‍: ഉദയ് കുമാര്‍.

Share news
error: Content is protected !!
Scroll to Top