പിഎസ്എല്‍വി സി 51 വിക്ഷേപിച്ചു

ദില്ലി:പിഎസ്എല്‍വി സി 51 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് 19 ഉപഗ്രങ്ങളുമായി പിഎസ്എല്‍വി സി 51 വിക്ഷേപിച്ചത്. ഐ എസ് ആര്‍ ഒയുടെ ഈ വര്‍ഷത്തെ ആദ്യത്തെ വിക്ഷേപണമാണിത്.

ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസര്‍ച്ച് വികസിപ്പിച്ച ആമസോണയ 1 ഉപഗ്രഹമാണ് ഇതില്‍ പ്രധാനുപ്പെട്ടത്.

നാല് വര്‍ഷമാണ് ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തന കാലാവധി.

Share news
error: Content is protected !!
Scroll to Top