തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിനുള്ള പുതിയ മുദ്രാവാക്യം ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യം പുറത്തുവിട്ട് ഇടതുമുന്നണി. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടതുപക്ഷത്തിന്റെ പ്രചാരണ ബ്രോഷര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എം വിജയരാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു 2016 ലെ മുദ്രാവാക്യം.
കേരളത്തില്‍ ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് 2 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




