Section

malabari-logo-mobile

പി. എസ്. സി ലിസ്റ്റുകളുടെ കാലാവധി നീട്ടും

HIGHLIGHTS : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചട്ടപ്രകാരം ഈ മാസം 20ന് കാലാവധി പൂര്‍ത്തിയാക്കിയ പി. എസ്. സി ലിസ്റ്റുകള്‍ ജൂണ്‍ 20 വരെ നീട്ടും. 18.06.2020 വരെ കാലാവ...

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചട്ടപ്രകാരം ഈ മാസം 20ന് കാലാവധി പൂര്‍ത്തിയാക്കിയ പി. എസ്. സി ലിസ്റ്റുകള്‍ ജൂണ്‍ 20 വരെ നീട്ടും.

18.06.2020 വരെ കാലാവധി തീരുന്ന എല്ലാ പി. എസ്. സി റാങ്ക് ലിസ്റ്റുകളും 19.06.2020 വരെയോ ഈ തസ്തികയില്‍ പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയാവും കാലാവധി.

sameeksha-malabarinews

കരാര്‍, താത്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം വാങ്ങാന്‍ പോകുന്നതിന് യാത്രാ ഇളവ് നല്‍കിയിട്ടുണ്ട്. ശാരീരിക അകലം പാലിച്ച്, ആവശ്യമായ രേഖകള്‍ കൈയില്‍ കരുതി വേണം പോകേണ്ടത്. ഈ മാസം 31ന് വിരമിക്കുന്നവര്‍ ഔപചാരിക ചാര്‍ജ് കൈമാറ്റം നടന്നില്ലെങ്കിലും റിട്ടയര്‍ ചെയ്തതായി കണക്കാക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!