പി എസ് സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള പി എസ് സി വിവിധ തസ്തികകളില്‍ ലഘു വിജ്ഞാപനം പുറപ്പെടുവിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷവും, നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടേയും ഓണ്‍ലൈന്‍ ആയി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

യോഗ്യത ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക് 29.12.2023 , 30.12.2023 തിയ്യതികളിലെ ഗസറ്റ് വിജ്ഞാപനങ്ങള്‍, കമ്മീഷന്റെ വെബ്‌സൈറ്റ് (www.keralapsc.gov.in) എന്നിവ കാണുക. അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 31 അര്‍ധരാത്രി 12 മണി വരെ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top