പിഎസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ് സി പരീക്ഷകളും മാറ്റിവെച്ചു.

അഭിമുഖം, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവയും മാറ്റിവെയ്ക്കും.

പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

Share news
error: Content is protected !!
Scroll to Top