പി.എസ്.സി പരീക്ഷ

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ബിരുദം യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്കുള്ള  പൊതു പ്രാഥമിക ഒ.എം.ആർ പരീക്ഷ എപ്രിൽ 29ന് ഉച്ചക്ക് 1.30 മുതൽ 3.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.

ഉദ്യോഗാർഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡും സഹിതം ഉച്ചക്ക് ഒരുമണിക്ക് മുമ്പുതന്നെ കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top