വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍

മലപ്പുറം: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി യില്‍ പൊലീസുകാരന്‍ അറ സ്റ്റില്‍. പൊന്നാനി സ്റ്റേഷനിലെ സിപിഒ ജയപ്രകാശിനെ (49)യാ ണ് മഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം വനിതാ മഞ്ചേരി ചെങ്ങര സ്വദേശിയാണ് ജയപ്രകാശ്.

തി രൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്‌ട്രേട്ട് കോടതി യില്‍ ഹാജരാ ക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top