മലപ്പുറം: രോഗവ്യാപനം ക്രമാതീതമായതിനാല്‍ ജില്ലയില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ഇന്ന് (21.04.2021) രാത്രി 9 മുതല്‍ 30.04.2021 വരെ 144 പ്രഖ്യാപിച്ചു.
ചീക്കോട് ഗ്രാമ പഞ്ചായത്ത് ,ചെറുകാവ് ഗ്രാമ പഞ്ചായത്ത് ,പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് ,പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ,മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് ,മംഗലം ഗ്രാമ പഞ്ചായത്ത് ,പോരൂര്‍ ഗ്രാമ പഞ്ചായത്ത് ,കൊണ്ടോട്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലാകളക്ടറാണ് ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജീലൂടെ അറിയിച്ചിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




