
പുരോഗമന കലാ സാഹിത്യ സംഘം കടലുണ്ടി യൂണിറ്റ് സമ്മേളനം പ്രശസ്ത ഗായകന്‍ പ്രകാശ് മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. കടലുണ്ടി ISM ഹാളില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാര്‍ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് പി.പി. രാമചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി യു.കെ. പത്മലോചനന്‍ സ്വാഗതവും സിന്ധു. എ.കെ നന്ദിയും പറഞ്ഞു.
ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സംസ്ഥാന തല കലാമേളയില്‍ ബി ഗ്രേഡ് നേടിയ തൈക്കടവത്ത് അശ്വന്തിനെ ചടങ്ങില്‍ ആദരിച്ചു.
പുതിയ ഭാരവാഹികളായി പ്രദീപ് കുമാര്‍ കുന്നത്ത് (പ്രസിഡന്റ്), യു.കെ. പത്മലോചനന്‍ (സെക്രട്ടറി), ഷണ്‍മുഖന്‍ വളപ്പില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




