പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

ചങ്ങരംകുളം: സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അച്ഛനും മകനും പോക്‌സോ കേസില്‍ അറസ്റ്റിലായി. പാവിട്ടപ്പുറം സ്വദേശി പാതാക്കര അയ്യപ്പന്‍ (50), മകന്‍ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം പിടികൂടിയത്.

സ്‌കൂളിലെ കൗണ്‍സിലിങ്ങിനി ടെയാണ് സംഭവം പുറത്തറിയു ന്നത്. ആറു മാസത്തോളമായി പെണ്‍കുട്ടികളെ ഇവര്‍ ലൈംഗി കമായി പീഡിപ്പിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ ചങ്ങരംകുളം പൊലീസിന് വിവരം നല്‍കുക യായിരുന്നു.

ജില്ലാ പൊലീസ് മേധാവി സു ജിത്ത് ദാസിന്റെ നിര്‍ദേശപ്രകാ രം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍, എസ്‌ഐ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘമാ ണ് പ്രതികളെ പിടികൂടിയത്. പൊ ലീസ് എത്തിയെന്ന വിവരമറി ഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച അയ്യ പ്പനെ കടവല്ലൂര്‍ ബസ് സ്റ്റോപ്പില്‍ നിന്ന് മിയിയിലെത്തിയ അന്വേഷക സംഘം പിടികൂടുക യായിരുന്നു.

അടൂരില്‍ ജോലി ചെയ്യുന്ന മകന്‍ വിഷ്ണു സംഭവം അറിഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടൂര്‍ പൊലീസിന്റെ സഹാ യത്തോടെ പിടികൂടി. പ്രതി കളെ വൈദ്യപരിശോധന ക്കുശേഷം ഞായര്‍ രാത്രി 10.30ഓടെ പൊന്നാനി ജുഡി ഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top