Section

malabari-logo-mobile

പ്രൊഫസര്‍ പി. അബ്ദുല്‍ ലത്തീഫ് (83) നിര്യാതനായി

HIGHLIGHTS : Professor P. Abdul Latif (83) passed away

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പളും മുന്‍ കൊമേഴ്‌സ് വിഭാഗം മേധാവിയുമായിരുന്ന തിരുരങ്ങാടി ടി.സി റോഡ് സ്വദേശി പ്രൊഫസര്‍ പി. അബ്ദുല്‍ ലത്തീഫ് (83) നിര്യാതനായി. ഭാര്യ: പരേതയായ ലൈലാമ്മ ടീച്ചര്‍, മക്കള്‍ : നജീബ്, ഷൈല (എസ്.എന്‍.എം.എച്ച്.എസ് സ്‌കൂള്‍ അധ്യാപിക) ഷൈനി (നന്നമ്പ്ര സര്‍വീസ് സഹകരണ ബാങ്ക്). മരുമക്കള്‍ :ഷാജിന തിരൂര്‍, പരേതനായ ഡോ. ഷാജഹാന്‍. മയ്യിത്ത് നമസ്‌ക്കാരം രാവിലെ പത്ത് മണിക്ക് തിരൂരങ്ങാടി മേലേചിന ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!