തൃശൂര്‍ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊ.എം മാധവന്‍ കുട്ടി അന്തരിച്ചു (78) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃശൂര്‍ സരോജ നഴ്സിംഗ് ഹോമിലായിരുന്നു അന്ത്യം. തൃശൂരിന്റെ മുഖ്യ പൗര പ്രമുഖനും അരനൂറ്റാണ്ട് കാലം തൃശൂര്‍ പൂരത്തിന്റെ സംഘാടകനുമായിരുന്നു. ആലുവ യു.സി. കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫസറാണ്.


42 വര്‍ഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയായിരുന്നു
Share news