
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കൃഷിഭവനില്‍ സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ നടത്തുന്ന ഓണ ചന്തക്ക് നല്‍കുവാന്‍ നാടന്‍ പഴം, പച്ചക്കറി ,കുടുംബശ്രീ ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും മാര്‍ക്കറ്റ് വിലയില്‍ കൂടുതല്‍ നല്‍കി കൊണ്ട് സംഭരിക്കുന്നു .
കര്‍ഷകര്‍ അവരുടെ കയ്യിലുള്ള കാര്‍ഷിക വിളകളുടെ പേരും എണ്ണം അല്ലെങ്കില്‍ തൂക്കം കൃഷിഭവനില്‍ അറിയിക്കുക. കൃഷി ഓഫീസര്‍ പരപ്പനങ്ങാടി 9383471689.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




