Section

malabari-logo-mobile

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണങ്ങളോടെ ഓടാം: ഒറ്റ-ഇരട്ട നമ്പറുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ്

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി, നാളെ മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി, നാളെ മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. ഒറ്റ-ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ബസ്സുകള്‍ ഒന്നിടവിട്ട ദിവസങ്ങള്‍ സര്‍വീസ് നടത്താം. നാളെ മുതലാണ് സര്‍വ്വീസ് നടത്താം. വെള്ളിയാഴ്ച ഒറ്റയക്ക രജിസ്‌ട്രേഷനിലുളള ബസ്സായിരിക്കും ഓടുക.

sameeksha-malabarinews

ശനിയാഴ്ചയും ഞായറാഴ്ചയും ബസ്സുകള്‍ക്ക് സര്‍വ്വീസ് അനുവദിനീയമല്ല.

ഈ വരുന്ന തിങ്കളാഴ്ച ഇരട്ടനമ്പറിലുള്ള ബസുകള്‍ ഓടും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!