രാജ്യത്തോട്‌ ഒരു സന്ദേശം കൈമാറാനുണ്ടെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ” വൈകുന്നേരം ആറു മണിക്ക്‌ ഒപ്പമുണ്ടാകണം”

ദില്ലി:  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ രാജ്യത്തെ അഭിസംബോധന ചെയ്യും. ഒരു സന്ദേശം അറിയിക്കാനുണ്ടെന്നും വൈകുന്നേരം എല്ലാവരും ഒപ്പം ഉണ്ടാകണമെന്നുമുള്ള സന്ദേശം അദ്ദേഹം ടിറ്ററിലൂടെ പുറത്തുവിട്ട. ‘ Will be sharing a message with my fellow citizens at 6 PM thie evening ” എന്ന സന്ദേശമാണ്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌

കോവിഡ്‌ സാഹചര്യം സംബന്ധിച്ച കാര്യങ്ങളായിരിക്കും എന്നാണ്‌ കരുതപ്പെടുന്നത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •