കോഴിക്കോട്: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി പ്രദേശിക നീക്കുപോക്കിന് മാസങ്ങള്‍ക്ക് മുമ്പ് ധാരണയായതായി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. തുടര്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെ മുന്നണി പ്രവേശനമായി വാഖ്യാനിക്കേണ്ടതില്ലെന്നും ഹമീദ് വാണിയമ്പലം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുഡിഎഫുമായി സഖ്യത്തിന് പുതിയ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ജമാ അത്തെ ഇസ്സാമി അമീറിനെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ കണ്ടത് സൗഹൃദ സന്ദര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു.


Share news