Section

malabari-logo-mobile

രാജ്യത്ത് കോവിഡ് വാക്സിന് വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ ; സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ

HIGHLIGHTS : ന്യൂഡല്‍ഹി : രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കോവിഡ് വാക്സിന്‍ 250 രൂപക്ക് ലഭ്യമാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 150 രൂപ വാക്സിനും 100 രൂപ ...

ന്യൂഡല്‍ഹി : രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കോവിഡ് വാക്സിന്‍ 250 രൂപക്ക് ലഭ്യമാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 150 രൂപ വാക്സിനും 100 രൂപ സര്‍വീസ് ചാര്‍ജുമുള്‍പ്പെടെയാണിത്.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

sameeksha-malabarinews

മാര്‍ച്ച് ഒന്ന് മുതലാണ് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്.അറുപത് വയസ് കഴിഞ്ഞവര്‍ക്കും നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!