മഞ്ചേരി രണ്ടാം ഘട്ട ബൈപ്പാസ് റോഡിന്റെ (സി.എച്ച് ബൈപ്പാസ് റോഡ്) നവീകരണ പ്രവൃത്തി ആരംഭിച്ചതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജസീല ജംങ്ഷനില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണ്‍ സെന്‍ട്രല്‍ ജംങ്ഷന്‍ വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




